|
|
|
|
|
|
|
അറിയിപ്പുകള്‍
ഐ എസ് എം സൗത്ത്സൗണ് നേതൃസംഗമം 7ന്

  കായംകുളം: ഐ എസ്‌ എം സൗത്ത്‌സോണ്‍ ഓഫീസ്‌ ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ ആഗസ്‌ത്‌ 7ന്‌ രാവിലെ 10 മണിക്ക്‌ കായംകുളത്ത്‌ ഐ എസ്‌ എം നേതൃസംഗമം നടക്കും. ജില്ല-മണ്ഡലം ഭാരവാഹികള്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണെന്ന്‌ സൗത്ത്‌ സോണ്‍ സെക്രട്ടറി നാസര്‍ മുണ്ടക്കയം അറിയിച്ചു.