|
ഉത്തരേന്ത്യന്‍ നിയമസഭാ തെരഞ്ഞെടുപ്പ്: പ്രഖ്യാപനങ്ങള്‍ അധികാരത്തിലേക്കുള്ള ചൂണ്ടയിടല്‍ മാത്രമാകരുത് - ഐ എസ് എം കോഴിക്കോട്: യു പി ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ വരാന്‍പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിയ വാഗ്‌ദാനങ്ങള്‍ സമയബന്ധിതമായി പാലിക്കാന്‍ രാഷ്‌ട്രീയകക്ഷികള്‍ തയ്യാറാവണമെന്ന് ഐ എസ് എം സംസ്ഥാന നേതൃക്യാമ്പ് അഭിപ്രായപ്പെട്ടു. യു പി മുസ്‌ലിംകള്‍ക്ക് സംവരണത്തോത് ഉയര്‍ത്തുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം ആത്മാര്‍ഥമാണെങ്കില്‍ അവസരം ലഭിച്ചാല്‍ അത് നടപ്പാക്കുകതന്നെ വേണം. കൂടുതല്‍ വായിക്കുക.. യുവത സില്‍വര്‍ ജൂബിലിക്ക് തുടക്കമായി സാമൂഹ്യ മുന്നേറ്റത്തില്‍ നവേത്ഥാന നായകരുടെ സാഹിത്യ സംഭാവനകള്‍ നിസ്‌തുലം - സാഹിത്യസംവാദം കോഴിക്കോട്: കേരള മുസ്‌ലിംകളുടെ സാമൂഹിക പരിവര്‍ ത്തനത്തിന് പിന്നില്‍ സയ്യിദ് സനാഉല്ല മക്‌തി തങ്ങള്‍ ഉള്‍പ്പെ ടെയുള്ള നവോത്ഥാന നായകരുടെ സാഹിത്യസൃഷ്‌ടികള്‍ അ നല്‌പമായ പങ്കു വഹിച്ചിട്ടുണ്ടെന്ന് ഐ എസ് എം പ്രസിദ്ധീകരണാലയമായ യുവതയുടെ സില്‍വര്‍ ജൂബിലി പരിപാടികളുടെ ഉദ്‌ഘാടനത്തോടനുബന്ധിച്ച് കോഴിക്കോട്ട് സംഘടിപ്പിച്ച സാഹിത്യ സംവാദം അഭിപ്രായപ്പെട്ടു. കൂടുതല്‍ വായിക്കുക.. ക്യു എല്‍ എസ് ആരംഭിച്ചു തിരൂര്‍: വെട്ടം ശാഖ ഐ എസ് എം ആലിശ്ശേരിയില്‍ ക്യു എല്‍ എസ് ബാച്ച് ആരംഭിച്ചു. അബ്‌ദുസ്സാം വാരണാക്കര ക്ലാസ്സെടുത്തു. വി ടി അബ്‌ദുര്‍റഹ്‌മാന്‍, പി കെ ശംസു, വി ടി ഹഖ്, പി എം ഇഖ്‌ബാല്‍ പ്രസംഗിച്ചു. കൂടുതല്‍ വായിക്കുക.. |